28.03.2024-THURSDAY-15/MEENAM/1199-CHOTHI

Login/Register

Login

Register

VARAHAMOORTHI
SIVAN
AYYAPPAN
BHAGAVATHI
GANAPATHI
SUBRHAMANIAN
LEKSHMI NARAYANAN

VARAHAMOORTHI

VazhipadRate(Rs) 
PUSHPANJALI(പുഷ്‌പാഞ്‌ജലി )10
BHAGYA SOOKTHA PUSHPANJALI(ഭാഗ്യസൂക്‌ത പുഷ്‌പാഞ്‌ജലി )15
SREE SOOKTHA PUSHPANJALI(ശ്രീ സൂക്‌തപുഷ്‌പാഞ്‌ജലി )15
SWAYAMVARA SOOKTHA PUSHPANJALI(സ്വയംവര സൂക്‌ത പുഷ്‌പാഞ്‌ജലി )15
AIKYA SOOKTHA PUSHPANJALI(ഐക്യ സൂക്‌ത പുഷ്‌പാഞ്‌ജലി )15
PURUSHA SOOKTHA PUSHPANJALI(പുരുഷ സൂക്‌ത പുഷ്‌പാഞ്‌ജലി )15
SARASWATHA SOOKTHA PUSHPANJALI(സാരസ്വതസൂക്‌ത പുഷ്‌പാഞ്‌ജലി )20
SAHASRA NAMA PUSHPANJALI(സഹസ്ര നാമ പുഷ്‌പാഞ്‌ജലി )20
NEYYU PAYASAM(നെയ്യ് പായസം )50
THRIMADHURAM(ത്രിമധുരം )20
PANCHARA PAYASAM(പഞ്ചസാര പായസം )50
KADINA PAYASAM(കഠിന പായസം )50
VELLA NIVEDHYAM(വെള്ള നിവേദ്യം )20
APPAM(അപ്പം )40
MALAR NIVEDHYAM(മലർ നിവേദ്യം )20
ABHEESTA SIDHI POOJA(അഭീഷ്ട സിദ്ധി പൂജ )250
BHOOMI POOJA(ഭൂമിപൂജ )400
THRIKALA POOJA(ത്രികാലപൂജ )350
BRHAMARAKSHAS POOJA(ബ്രഹ്‌മ രക്ഷസ്സ് പൂജ )100
NITHYAPOOJA(നിത്യപൂജ )100
THULABHARAM(തുലാഭാരം )100
CHOROONU(ചോറൂണ് )100
DEEPASTHAMBHAM THELIYIKKAL(ദീപസ്‌തംഭം തെളിയിക്കൽ )200
UDHAYASTHAMANA POOJA(ഉദയാസ്തമന പൂജ )35000
NEYYUVILAKKU(നെയ്യ് വിളക്ക് )10
VILAKKU(വിളക്ക് )10
KEDAVILAKKU(കെടാവിളക്ക് )50
GOLAKA SAMARPPANAM( ഗോളകസമർപ്പണം )100
AANAYOOTTU(ആനയൂട്ട്)50
GAJA POOJA(ഗജപൂജ)500

Multi Day - വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുവേണ്ടി - ആദ്യം പ്രതിഷ്ട ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്തു ക്ലിക് ചെയ്യുക .തുടർന്ന് വഴിപാടുകൾ തുടങ്ങേണ്ട തിയതി ( Next day മുതൽ മാത്രമേ മുൻകൂർ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു - എല്ലാ ദിവസവും 6 pm വരെ ) കൊടുത്തതിനുശേഷം, എത്രയെണ്ണം എന്നിവ കൊടുക്കുക, വഴിപാടുകൾ അവശ്യപെട്ട ദിവസങ്ങൾ സ്ക്രീനിൽ വലതുഭാഗത്ത് View ചെയ്യാൻ സാധിക്കും ഇതിൽ നിന്നും Multi Date Filter Optionൽ നക്ഷത്രം, മലയാളമാസം , ദിവസം (തിങ്കൾ,ചൊവ്വ ........), മലയാള ദിവസങ്ങൾ , ഇംഗ്ലീഷ് ദിവസങ്ങൾ select ചെയ്ത് വഴിപാടുകൾ ബുക്ക് ചെയ്യാവുന്നതാണ് . തുടർന്ന് വഴിപാടുകൾ നടത്തേണ്ടുന്ന വ്യക്തിയുടെ പേര്, നക്ഷത്രം enter ചെയ്തതിനുശേഷം add to cart ക്ലിക്ക് ചെയ്യുക . വീണ്ടു മറ്റുള്ള വ്യക്തികളുടെ പേരിൽ വഴിപാട് ബുക്ക് ചെയ്യണമെങ്കിൽ add new ക്ലിക് ചെയ്യുക. പുതിയ വഴിപാടുകൾ select ചെയ്യണമെങ്കിൽ add more button ക്ലിക്ക് ചെയ്തു മുൻരീതിയിൽ തന്നെ തുടരുക. മുകളിൽ വലതുഭാഗത്തു നൽകിയിരിക്കുന്ന Cart Button ക്ലിക്ക് ചെയ്താൽ നിലവിൽ select വഴിപാടുകൾ view ചെയ്യുവാനും ആവശ്യമില്ലാത്ത വഴിപാടുകൾ നീക്കം ചെയ്യുവാനും സാധിക്കും. തുടർന്ന് proceed to payment ക്ലിക്ക് ചെയ്യാവുന്നതാണ് . വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് ഓൺലൈൻ രസീത് ലഭിക്കും, പൂജ നടത്തുന്ന ദിവസം ഓൺലൈൻ രസീതുമായി വന്നാൽ പ്രസാദം ലഭിക്കുന്നതാണ്. Read More