Label
AISWARYAPOOJA(ഐശ്വര്യപൂജ)
  • 11/MEDAM


  • ഐശ്വര്യപൂജ (ആയുഷ്കാല പൂജ )- കുടുംബത്തിന്റെ സർവ്വയ്ശ്വര്യത്തിനായി ആയുഷ്കാലം വർഷത്തിലൊരിക്കൽ ജന്മ നക്ഷത്ര ദിവസം വരാഹമൂർത്തി സന്നിധിയിൽ ചെയ്യുന്ന വിശേഷാൽ പൂജയാണിത്. ഐശ്വര്യപൂജ ബുക്ക് ചെയ്യുന്നതിലേക്കായി പേര്,വഴിപാട് തീയതി,നക്ഷത്രം,മാസം എന്നിവ നൽകി ADD TO CART സെലക്ട് ചെയ്തതിനുശേഷം CART Symbol ക്ലിക്ക് ചെയ്യുക ഇവിടെ നിങ്ങൾ select ചെയ്ത തീയതി നക്ഷത്ര പ്രകാരം view ചെയ്യാൻ കഴിയും കൂടാതെ വേണമെങ്കിൽ ഇവിടെ ആവശ്യമില്ലാത്ത തീയതികൾ delete ചെയ്യാവുന്നതാണ് .. അതിനു ശേഷം Proceed To Payment നൽകുക. വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ രസീത് ലഭിക്കും.