(ഐശ്വര്യപൂജ (ആയുഷ്കാല പൂജ )- കുടുംബത്തിന്റെ സർവ്വഐശ്വര്യത്തിനായി ആയുഷ്കാലം വർഷത്തിലൊരിക്കൽ ജന്മ നക്ഷത്ര ദിവസം വരാഹമൂർത്തി സന്നിധിയിൽ ചെയ്യുന്ന വിശേഷാൽ പൂജയാണിത്. )